UN Urges Myanmar To End Rohingya Issue. The 15-member Security Council met behind closed doors.
രാഷ്ട്രീയ ഭിന്നത മറികടന്ന് ആഗോളസമൂഹം റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാൻ തയാറാകണമെന്ന് യു.എൻ. ‘സ്വന്തം വീടുകളിൽനിന്ന് നിർബന്ധപൂർവം പുറത്താക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ദുരന്തത്തിൽ കടുത്ത ആശങ്കയുണ്ടെന്നും യുഎന്‍ അറിയിച്ചു.